കൊല്ലം: കൊല്ലം എസ്.എൻ കോളേജിൽ മലയാളം, ഇംഗ്ലീഷ്, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ഹിന്ദി, സംസ്കൃതം, ഫിലോസഫി, ഹിസ്റ്ററി, ബോട്ടണി, ബയോടെക്നോളജി, സ്റ്റാറ്റിറ്റിക്സ്, സുവോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. യു.ജി.സി. യോഗ്യതയുള്ള കൊല്ലം ഡി.ഡി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ 15ന് മുൻപായി snckollam@gmail.com എന്ന ഇ-മെയിലിൽ അനുബന്ധ രേഖകളോടെ അപേക്ഷിക്കണം. ഫോൺ: 0474 2998877 , 7025057449.