പരവൂർ: പൂതക്കുളം ഗ്രാമ പഞ്ചായാത്ത് സി.എഫ്.എൽ.ടി.സിയിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്.
പൂതക്കുളം ഗ്രാമ പഞ്ചായത്തിലെ സ്ഥിരതാമസക്കാരനായ 18നും 40നും മദ്ധ്യേ പ്രായമുള്ള എസ്.എസ്.എൽ.സി വരെ പഠിച്ച പുരുഷന്മാർക്ക് അപേക്ഷിക്കാം. അവസാന തീയതി ഈ മാസം ഏഴ്.