sugathan-k-66

ഓടനാവട്ടം: സുധീഷ് ഭവനിൽ പരേതനായ പുരമ്പിൽ കമലാസനൻ മുതലാളിയുടെ മകൻ കെ. സുഗതൻ (66) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: സുധീഷ്, സുലേഖ. മരുമക്കൾ: ലക്ഷ്മി, അനൂപ്. സഞ്ചയനം 11ന് രാവിലെ 7ന്.