കൊല്ലം: കിളികൊല്ലൂർ സാദാത്ത് നഗർ-87 കുറ്റിവടക്കതിൽ വീട്ടിൽ പരേതനായ സുദർശനന്റെ ഭാര്യ ഷീല (60) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: സുബിൻ, സോണി. മരുമക്കൾ: അഞ്ചു, അനുരാജ്.