ഓച്ചിറ: യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ലീഡർ കെ. കരുണാകരൻ അനുസ്മരണം നിയോജകമണ്ഡലം പ്രസിഡന്റ് ഇർഷാദ് ബഷീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. വി. വിഷ്ണു ദേവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.എസ്. വിനോദ്, എൻ. കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ്, അമ്പാട്ട് അശോകൻ, അൻസാർ എ. മലബാർ, മെഹർഖാൻ ചേന്നല്ലൂർ, സന്തോഷ് തണൽ, എച്ച്. എസ്. ജയ് ഹരി, അജ്മൽ ഖാലിദ്, വിഷ്ണു കല്ലൂർ, മുബാറക്, തേജസ് പ്രകാശ്, ഇന്ദുലേഖ, ഹരികൃഷ്ണൻ ഐക്കര, രാകേഷ് ആർ. കൃഷ്ണ, ആമീൻ, സുമീർ, സുമീർ, രതീഷ്, ബിച്ചു പാലപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു.