കരിക്കോട്: വയലിൽ നഗർ -10 ബി കുമാരി ഭവനിൽ (ഏറത്ത് പടിഞ്ഞാറ്റതിൽ) പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സീതമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്രീദേവി (കെ.എസ്.ഇ.ബി അസി. എൻജിനിയർ), ശ്രീകുമാരി (അദ്ധ്യാപിക, എം.ഇ.എ സ്കൂൾ). മരുമക്കൾ: അഡ്വ. മോഹന ബാബു, ഗോപാലകൃഷ്ണപിള്ള.