കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റായിരുന്ന കെ.എൻ.സത്യപാലന്റെ വിയോഗത്തിന് നാളെ ഇരുപതാം ചരമവാർഷികം. കൊവിഡ് പശ്ചാത്തലത്തിൽ ഇടയ്ക്കിടം ചരുവിള പുത്തൻ വീട്ടിൽ ഇക്കുറി ചടങ്ങുകൾ ഉണ്ടായിരിക്കില്ലെന്ന് മകനും കൊട്ടാരക്കര യൂണിയൻ പ്രസിഡന്റുമായ സതീഷ് സത്യപാലൻ അറിയിച്ചു.