പുനലൂർ: ചാലക്കോട് മാത്യൂസ് കോട്ടേജിൽ ഫിലിപ്പ് ജോർജ് (82) നിര്യാതനായി. ഭാര്യ: ട്രേസ. മക്കൾ: ആന്റണി ഫിലിപ്പ്, മാത്യു ഫിലിപ്പ്. മരുമക്കൾ: ഷൈബി, പ്രിൻസി.