john-d-78

തലവൂർ: വടകോട് പുളിക്കിലഴികത്ത് വീട്ടിൽ ഡി. ജോൺ (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ റാഹേലമ്മ. മക്കൾ: മിനി (നഴ്‌സ്, യു.കെ), ബിജു ജോൺ (ലോക്കോ പൈലറ്റ്, ഇന്ത്യൻ റെയിൽവേ). മരുമകൻ: രാജു ജോൺ.