sarojiniyamma-95

ചവറ: പട്ടത്താനം മഠത്തിൽ കിഴക്കതിൽ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (95) നിര്യാതയായി. മക്കൾ: എസ്. സന്താനവല്ലിഅമ്മ, ഡി. രാജൻപിള്ള, ഡി. പാർത്ഥസാരഥിപിള്ള, ഡി. ബാബുപിള്ള, എസ്. അംബികാദേവി, ഡി. പ്രകാശ്. മരുമക്കൾ: പരേതനായ എസ്. സോമസുന്ദരൻ നായർ, ടി. ഗീതാകുമാരി, എ. ലീലാഭായി, ശ്രീദേവി, പരേതനായ കെ.ജി. അപ്പുക്കുട്ടൻപിള്ള, കെ.പി. ശോഭാകുമാരി. സഞ്ചയനം 12ന് രാവിലെ 7ന്.