പ്രാക്കുളം: വളവിൽ വീട്ടിൽ കെ.ജി. സദാശിവൻ (97) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഗോപകുമാർ, ഉദയകുമാർ, ബിന്ദുലാൽ, ആശ. മരുമക്കൾ: ശെൽവി, ആശ, മായ, സജിത്ത്.