ചാത്തന്നൂർ: താഴം തെക്ക് അജിത്ത് ഭവനിൽ കൊച്ചയ്യപ്പന്റെയും രാജിയുടെയും മകൾ അജിത (26) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരൻ: അജിത്ത്.