rahmathulla-56

കൊല്ലം: വെള്ളയിട്ടമ്പലം തോപ്പിൽ നഗർ- 98 സുമയ്യ മൻസിലിൽ റഹ്മത്തുള്ള (56) നിര്യാതനായി. കൊവിഡിന് ശേഷം ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം നടത്തി. സെന്റ് ജോസഫ് കോൺവെന്റിന് സമീപം സലാം ജ്യൂസ് സ്റ്റാൾ ഉടമയാണ്. ഭാര്യ: അസീന. മക്കൾ: സുമയ്യ, സുൽഫിയ, സുബിന, ഫാത്തിമ. മരുമക്കൾ: നൗഫൽ (ഗൾഫ്), ജുനൈദ് (ഗൾഫ്), അജ്മൽ, അബ്ദുള്ള.