dyfi-thodiyoor
ഡിവൈഎഫ്ഐ ജെ എൽ എ സി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണം അരുൺകുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഡി.വൈ .എഫ് .ഐ ജെ .എൽ. എ .സി യൂണിറ്റ് കമ്മിറ്റിയുടെ നോതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം അരുൺകുമാർ എം. എൽ.എ ഉദ്ഘാടനം ചെയ്തു.യൂണിറ്റ്
പ്രിസിഡന്റ് ബിപിൻചന്ദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ടി.രാജീവ്, സി .പി .എം ലോക്കൽ കമ്മിറ്റി സെക്രട്ടി ആർ.രഞ്ജിത്ത്, ഡി.വൈ.എഫ്.ഐ മുൻ ജില്ലാ കമ്മിറ്റി അംഗം എസ്.സുനിൽകുമാർ, വില്ലേജ് (പസിഡ ന്റ് യു.വിനോദ് ,ട്രഷറർ നിഷാദ്, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഷമീർ, നജീൽ,
അഭിലാഷ് ,സജിഎന്നിവർ സംസാരിച്ചു.
ഷിയാസ് സ്വാഗതവും വിഷ്ണു നന്ദിയും പറഞ്ഞു.