anirudhan-82

കൊല്ലം: ആശ്രാമം അയ്യത്തേരിൽ അനിരുദ്ധൻ (82) നിര്യാതനായി. സംസ്​കാരം നടത്തി. ഭാര്യ: രമണി. മക്കൾ: അജിത, അനിത, അജിത്ത്കുമാർ. മരുമക്കൾ: ഷാജി, രാജീവ്.