saradha-74

മുഖത്തല: തൃക്കോവിൽവട്ടം പ്രസാദ് ഭവനിൽ പരേതനായ സി. ശങ്കരന്റെ ഭാര്യ ശാരദ (74) നിര്യാതയായി. സംസ്​കാരം അഞ്ചൽ അഗ​സ്​ത്യക്കോട് സായി പ്രസാദത്തിൽ നടത്തി. മക്കൾ: എസ്. പ്രസാദ് (അസി. ജനറൽ മാനേജർ, കെ.എസ്.എഫ്.ഇ), പ്രകാശ് മുഖ​ത്തല (ജില്ലാ പ്രസി​ഡന്റ്, കേരള സാംബവ സഭ). മരുമക്കൾ: വിജി പ്രസാദ് (അദ്ധ്യാ​പിക, സെന്റ് ജോർജ് സ്​കൂൾ, അഞ്ചൽ), സുജിത പ്രകാശ് (ഐ.സി.ഡി.എസ്. മുഖത്തല).