nasarudeen-k-63

ഇരവിപുരം: പഴയാറ്റിൻകുഴി പട്ടാണിതങ്ങൾ നഗർ-7 ബ്രദേഴ്സ് വില്ലയിൽ (തേവരഴികത്ത്) കെ. നാസറുദീൻ (നസീർ, 63) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സബീല. മക്കൾ: ഷെഫിക്ക്, ഷെമീർ.