മൺറോത്തുരുത്ത്: പട്ടംതുരുത്ത് വെസ്റ്റ് സുചസിൽ (സുന്ദരശേരിൽ) സുബ്രഹ്മണ്യൻ (70, എക്സ് സബ് ആർമി) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: ചന്ദ്രിക. മക്കൾ: സുശീൽകുമാർ, സുനിജ. മരുമക്കൾ: സുബിനു, മനു. സഞ്ചയനം 13ന് രാവിലെ 7ന്.