തഴവ: കുതിരപ്പന്തി വല്യത്ത് പടീറ്റതിൽ വിജയൻ (62) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: ബിന്ധ്യ, ബിപിൻ. മരുമക്കൾ: ലക്ഷ്മണൻ, മജി. സഞ്ചയനം 11ന് രാവിലെ 8ന്.