വാളത്തുംഗൽ: തൊടിയിൽ വീട്ടിൽ പരേതനായ കരുണാകരൻപിള്ളയുടെ (മുൻ സെക്രട്ടറി, ഇരവിപുരം സർവീസ് സഹകരണബാങ്ക്) ഭാര്യ ജി. ഭാഗീരഥിഅമ്മ (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാധാകൃഷ്ണപിള്ള (ഇരവിപുരം പഞ്ചായത്ത് മുൻ അംഗം), ഗോപൻ (കെ.പി.എ.സി), ജയശ്രീ, ഗിരീഷ് കുമാർ. മരുമക്കൾ: പ്രേമകുമാരി (മുൻ സെക്രട്ടറി, മയ്യനാട് സർവീസ് സഹകരണ ബാങ്ക്, കൂട്ടിക്കട), ശ്രീകല (റിസർച്ച് അസിസ്റ്റന്റ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം), പരേതനായ ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ (അമ്മച്ചിവീട്), ബിന്ദു (അദ്ധ്യാപിക, ജ്യോതിനിലയം സ്കൂൾ, തിരുവനന്തപുരം). സഞ്ചയനം 11ന് രാവിലെ.