കൊല്ലം: കൊല്ലം വിവേകാനന്ദ സെന്റർ സ്മാമി വിവേകാനന്ദന്റെ സമാധിദിനം ആചരിച്ചു.
സെന്റർ പ്രസിഡന്റ് ചേരിയിൽ സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ഉളിയക്കോവിൽ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. വടക്കേവിള ശശി, ഇരവിപുരം ഷാജഹാൻ, വിജയമോഹനൻ, കെ.ആർ. അമ്പിളി എന്നിവർ സംസാരിച്ചു.