പരവൂർ :കലയ്ക്കോട് അമ്മാരത്ത് ദേവി ക്ഷേത്രത്തിലെ ഉപദേവാലയമായ കിഴക്കേ നടയിലെ പുനഃപ്രതിഷ്ഠാ വാർഷികം എട്ടിന് നടക്കും. കലശപൂജ, കാവിൽ നൂറുംപാലും ഊട്ട് എന്നിവ ക്ഷേത്രംതന്ത്രി ജയകൃഷ്ണൻ നമ്പൂതിരി, മേൽശാന്തി കണ്ണൻ പോറ്റി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തും.