കൊട്ടാരക്കര: അവണൂർ വാഴോട്ട് വീട്ടിൽ (തൃക്കോട്ട) പി. കൃഷ്ണൻകുട്ടി നായർ (63) നിര്യാതനായി. ഭാര്യ: പി. അനിതകുമാരി. മക്കൾ: കെ.എ. രാഹുൽ, കെ.എ. രോഹിത്. മരുമകൾ: ജി.ആർ. അഞ്ജന. സഞ്ചയനം 11ന് രാവിലെ 8ന്.