പെരിനാട്: കണ്ടച്ചിറ കൊടുമേൽ തെക്കതിൽ പരേതനായ ഭാനുവിന്റെ ഭാര്യ സുഭാഷിണി (78) നിര്യാതയായി. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടത്തി. മക്കൾ: അംബിക, ലതിക, അജയകുമാർ, ലത. മരുമക്കൾ: സുശീലൻ, ഹരിലാൽ, സ്വർണമ്മ, ജയൻ.