v

കൊല്ലം: മയ്യനാട് ഗവ. ഐ.ടി.ഐയിൽ എംപ്ളോയബിലിറ്റി സ്‌കിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. 12ന് രാവിലെ 11ന്‌ മയ്യനാട് ശാസ്താംകോവിൽ ഗവ. മോഡൽ
എൽ.പി.എസിലെ ഐ.ടി.ഐ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റ്, പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവയുമായെത്തണം.

എം.ബി.എ / ബി.ബി.എ, സോഷ്യോളജി /സോഷ്യൽ വെൽഫെയർ /ഇക്കണോമിക്‌സ് ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്‌കിൽ, കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.