പട്ടാഴി: താഴത്ത് വടക്ക് തുണ്ടിൽ പടിഞ്ഞാറ്റതിൽ പരേതരായ ജി. കുഞ്ഞപ്പിയുടെയും കുഞ്ഞമ്മയുടെയും മകൻ കെ. ജോയി (62, കോട്ടയം ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് റിട്ട. ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് പട്ടാഴി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ. മക്കൾ: ജിൻസി ജോയി, ജാക്സൺ ജോയി. മരുമകൻ: പി.ജെ. കുര്യൻ (എയർ ഫോഴ്സ്).