karunakaranpilla-p-91

പഴങ്ങാലം: ഗീതാമന്ദിരത്തിൽ പി. കരുണാകരൻപിള്ള (91, റിട്ട. ഹെഡ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: പരേതയായ ഡി. ഭാരതിഅമ്മ. മക്കൾ: ബി. ഗീതാകുമാരി, കെ. രാധാകുമാരി, കെ. മധുകുമാർ. മരുമക്കൾ: പരേതനായ ടി. രാജശേഖരൻ, രാധാകൃഷ്ണൻ നായർ, ബി. രേഖ. സഞ്ചയനം 11ന് രാവിലെ 7ന്.