mohanan-pilla-61

പൂവറ്റൂർ കിഴക്ക്: ശങ്കര വിലാസത്തിൽ മോഹനൻപിള്ള (61) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ശ്രീലക്ഷ്മി, ഹരികൃഷ്ണൻ. മരുമകൻ: സജീവ് കൃഷ്ണൻ. സഞ്ചയനം 12ന് രാവിലെ 8ന്.