പുനലൂർ: മുസാവരി കുന്നിൽ തോട്ടത്തിൽ ബംഗ്ലാവിൽ വീട്ടിൽ പരേതനായ അബ്ദുൾ ലത്തീഫിന്റെ ഭാര്യ സുബൈദ (57) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ലിബിന, ലിഫാസ്. മരുമകൻ: നിതീഷ്.