vyapari-
ക്വയിലോൺ ഡിസ്റ്റിക്ട് റീട്ടെയിൽ മർച്ചന്റ് സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന കടയടപ്പും ഉപവാസവും വൈ​സ് ​ പ്ര​സി​ഡ​ന്റ് ​ ബി.​ ​ര​ഘു​നാ​ഥ് ​ ഉ​ദ്ഘാ​ട​നം​ ​ ചെ​യ്തപ്പോൾ

കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടന്ന പണിമുടക്കിനോട് അനുബന്ധിച്ച് ക്വയിലോൺ ഡിസ്ട്രിക്ട് റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ ഉപവാസം നടത്തി. അസോ. വൈസ് പ്രസിഡന്റ് ബി. രഘുനാഥ് ഉദ്ഘാടനം ചെയ്തു.
പ്രതിഷേധത്തിൽ സെക്രട്ടറി ആർ. മനോജ് കുമാർ. എസ്. അനുജ്, എക്‌സി. അംഗങ്ങളായ എസ്. സുരേഷ്‌ കുമാർ, യു.കെ. അഹമ്മദ് കോയ, എ. അസീം, ആർ. കണ്ണൻ, കൊല്ലം സിറാജ് എന്നിവർ പങ്കെടുത്തു.