vijayamma-75

കിഴക്കേകല്ലട: നിലമേൽ കുറ്റിശേരിൽ വീട്ടിൽ പരേതനായ മാധവൻകുട്ടിയുടെ ഭാര്യ വിജയമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: വി. ജയകുമാരി, എം. രാജു, വി. മിനികുമാരി. മരുമക്കൾ: ശിവദാസൻ, ജഗദകുമാരി, വിജയൻ.