പാരിപ്പള്ളി: ശാരദാസിൽ കെ.പി. കേശവൻ (107) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുമംഗല, ശ്രീകുമാർ, അനിൽകുമാർ, അജിൽകുമാർ, പരേതയായ രാധാമണി, ശ്രീഹർഷൻ. മരുമക്കൾ: ഉണ്ണി, ഉഷ, താര, ഗീതാമണി, സിന്ധുമോൾ, പരേതനായ നടരാജൻ. സഞ്ചയനം 7ന് രാവിലെ 8ന്.