കുമ്പളം: അധികാരിവിള തെക്കതിൽ പരേതനായ ആന്റണിയുടെ ഭാര്യ മേരി (68) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി, ജോൺസൻ (ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്, കൊല്ലം), ബീന. മരുമക്കൾ: റൂസ് വെൽറ്റ്, സുമംഗലി (ഗവ. എച്ച്.എസ്, ചാലിശേരി, പാലക്കാട്), യേശുദാസൻ (സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, കാഞ്ഞിരകോട്).