മൈനാഗപ്പള്ളി: കടപ്പ തെക്ക് തോട്ടത്തിൽ പടിഞ്ഞാറ്റതിൽ വൈ. ഡാനിയേലിന്റെ ഭാര്യ പുഷ്പ (57) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചാമവിള സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡി. അനിൽ, ഡി. അജിത്ത്, ഡി. അരുൺ. മരുമകൾ: രജനി.