കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) മുൻ സംസ്ഥാന വൈസ് പ്രസിഡന്റും റിട്ട. ട്രാൻസ്‌പോർട്ട് ഇൻസ്‌പെക്ടറുമായ കിഴക്കേ കല്ലട കണ്ണങ്കാട്ടുവീട്ടിൽ പി. സഹദേവന്റെ ഭാര്യ കൊല്ലം ജില്ലാ ആശുപത്രിയിലെ റിട്ട. നഴ്‌സിംഗ് സൂപ്രണ്ട് കെ. ഗിരിജ (72) നിര്യാതയായി. കുഴിത്തുറ പട്ടശേരിൽ കുടുംബാംഗമാണ്. മരണാനന്തര ചടങ്ങുകൾ 21ന് രാവിലെ 8ന്.