sunil-k-43

പനയം: ചിറ്റയം ഊന്നൻ കല്ലുവിള കിഴക്കതിൽ പരേതനായ കൊച്ചുനാണുവിന്റെയും ശാന്തയുടെയും മകൻ കെ. സുനിൽ (43) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: കാഞ്ചന, കാശി. സഞ്ചയനം 12ന് രാവിലെ 7ന്.