പരവൂർ: കലയ്ക്കോട് കുന്നത്തുവിള വീട്ടിൽ ജനാർദ്ദനൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസ്വതി. മക്കൾ: സന്തോഷ് കുമാർ, സരിത. മരുമക്കൾ: കാഥികൻ അടൂർ ജയപ്രകാശ്, അനിത.