വെണ്ടാർ: ചുങ്കത്തറ വിനോദ് ഭവനിൽ (പൗർണമി) പരേതനായ പ്രഭാകരന്റെയും വാസന്തിയുടെയും മകൻ സാബു (48) നിര്യാതനായി. സംസ്കാരം നടത്തി. സഞ്ചയനം 12ന് രാവിലെ 7ന്.