sathyaselan-70

തഴുത്തല: മുഖത്തല കിഴവൂർ അമ്പാടിയിൽ സുശീലൻ ഹൗസിൽ സത്യശീലൻ (70, റിട്ട. റെയിൽവേ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഡി. സുധർമ്മ (റിട്ട. ഇ.എസ്.ഐ). മക്കൾ: എസ്. ശ്രീലത, എസ്. ശ്രീകുമാർ, എസ്. ശ്രീമണികണ്ഠൻ. മരുമക്കൾ: എസ്. സതീശൻ, ആർ. ഡാലിയ, എസ്.കെ. തുഷാര.