ambujakshan-87

തെക്കേവിള: കരീത്രയിൽ അംബുജാക്ഷൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: കമലാക്ഷി. മക്കൾ: അഡ്വ. കെ.പി. ബാബു (ബാലസംഘം കൊല്ലം ഏരിയാ കൺവീനർ), റ്റിറ്റി സുരേഷ് (ഡെപ്യൂട്ടി സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), സേതുമാധവ൯ (ഡെപ്യൂട്ടി റേഞ്ചർ, പുനലൂ൪), സൈജു (നിയമവകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, മാവേലിക്കര). മരുമക്കൾ: ബീന (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്), സുധില (ഗവ. സെക്രട്ടേറിയറ്റ്), നീതു (സ്റ്റാഫ്‌ നഴ്സ്, തൃക്കോവിൽവട്ടം), മഞ്ജു (ജി.എച്ച്.എസ്.എസ്, കോഴിക്കോട്).