തൃക്കരുവ: കാഞ്ഞാവെളി ആനക്കോട്ട് കായൽവാരത്ത് വീട്ടിൽ പരേതനായ എ.ജി. നാരായണൻ നായരുടെ ഭാര്യ കെ. ഗൗരിഅമ്മ (101) നിര്യാതയായി. സംസ്‌കാരം ഇന്ന്. മക്കൾ: ജി. പത്മാവതിഅമ്മ, സരസ്വതിഅമ്മ, എ.കെ. രവീന്ദ്രൻ നായർ, ചന്ദ്രലേഖ, പരേതനായ ധർമ്മശീലൻ നായർ, പരേതനായ വിജയരാജൻ നായർ, കമലാദേവിഅമ്മ, ഓമനക്കുട്ടൻ നായർ. മരുമക്കൾ: പരേതനായ കരുണാകരൻ നായർ, പരേതനായ തങ്കപ്പൻപിള്ള, അംബികദേവിഅമ്മ, സി.കെ.ജി. നായർ, വസന്തകുമാരിഅമ്മ, ലതികാദേവിഅമ്മ, പ്രസീധരൻ നായർ, അനിത കുമാരി.