പോരൂക്കര: ഉണ്ണ്യശേരിൽ വീട്ടിൽ ഉണ്ണ്യശേരിൽ വിജയൻ (കോൺഗ്രസ് പന്മന ബ്ലോക്ക് ജനറൽ സെക്രട്ടറി, 68 ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ജി. മായാദേവി. മക്കൾ: ദിവ്യ, വിപിൻ വിജയൻ. മരുമകൻ: സുമേഷ്.