ചാത്തന്നൂർ: പാരിപ്പള്ളി എഴിപ്പുറം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സുവോളജി വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ 12ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് മാനേജർ അറിയിച്ചു. ഫോൺ: 9846506374.