basheer-69

കൊല്ലം: കല്ലുംതാഴം സജീന മൻസിലിൽ ബഷീർ (കൊല്ലം ഡിസ്ട്രിക് ഹോസ്പിറ്റൽ അറ്റൻഡർ, 69) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ലൈല. മക്കൾ: സജീന, നാസിം, സബീന. മരുമക്കൾ: പരേതനായ നിസാർ, ശോഭിത, സിയാബ്.