navas
ശൂരനാട് തെക്ക് പഞ്ചായത്തിലെ ഞാറ്റുവേല ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ശ്രീജ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട : ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഞാറ്റു വേല ചന്ത സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.കെ.ശോഭ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ ലത്തീഫ് ,ഗീതഭായി, ഗീതകുമാരി, കൃഷി ഓഫീസർ ബിന്ദു ,കൃഷി അസിസ്റ്റന്റുമാർ, വികസന സമിതി അംഗങ്ങൾ, പച്ചക്കറി ക്ലസ്റ്റർ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.