ഇഞ്ചക്കാട്: ലക്ഷ്മി ഭവനത്തിൽ വാസുദേവൻ ആചാരി (84) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: മുരളി, ഗീത, ഗിരിജ, ചന്ദിക, വേണു. മരുമക്കൾ: ശ്രീലത, ഭുവനേന്ദ്രൻ, ഹരിദാസ്, പ്രമോദ്, സിമി. സഞ്ചയനം ഇന്ന് രാവിലെ 7ന്.