ramachandranpilla-76

നെടുവത്തൂർ: ചാലൂക്കോണം കളങ്ങുംവിള പടിഞ്ഞാറ്റതിൽ വീട്ടിൽ രാമചന്ദ്രൻപിള്ള (76) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ദിലീപ് കുമാർ, പരേതനായ അനിൽകുമാർ. മരുമകൾ: സിന്ധുമോൾ. സഞ്ചയനം 11ന് രാവിലെ 8ന്.