vasudevan-n-84

തൊടിയൂർ: കല്ലേലിഭാഗം വാഴാലിക്കടവിൽ എൻ. വാസുദേവൻ (84) കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സരസമ്മ. മക്കൾ: തിലകരാജൻ, മോഹനകുമാർ, ഉദയകുമാർ, സുരേഷ് കുമാർ. മരുമക്കൾ: ലതിക, ഷൈലജ, ഗീതാകുമാരി, സുലജ.