മടവൂർ: മണ്ടയ്ക്കാട് കുരിയോട്ടുകോണത്തുവീട്ടിൽ പരേതനായ ജി. കുട്ടൻപിള്ളയുടെ ഭാര്യ പി. ഗോമതിഅമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ കെ.ജി. രവീന്ദ്രൻപിള്ള, കെ.ജി. തുളസീഭായിഅമ്മ, കെ.ജി. ലീലഭായിഅമ്മ (റിട്ട. കൃഷി വകുപ്പ്), കെ.ജി. വസന്തകുമാരിഅമ്മ, കെ.ജി. മുരളീധരൻപിള്ള, കെ.ജി. സതീഷ് കുമാർ (സീനിയർ ക്ലാർക്ക് എൻ.എസ്.എസ് കോളേജ്). മരുമക്കൾ: ചന്ദ്രികഅമ്മ, ആർ. സുരേന്ദ്രക്കുറുപ്പ്, പരേതനായ സി.കെ. രാമചന്ദ്രൻപിള്ള, തുളസീധരൻപിള്ള, എ. ലിജ, എസ്.എസ്. സരിത.