sarasamma-amma-k-87

കുണ്ടറ: കേരളപുരം തെങ്ങുവിള പുത്തൻ വീട്ടിൽ പരേതനായ പി.കെ. ശങ്കരപ്പിള്ളയുടെ ഭാര്യ കെ. സരസമ്മഅമ്മ (87) നിര്യാതയായി. മക്കൾ: ചന്ദ്രമതിഅമ്മ, മണിഅമ്മ, വിജയകുമാർ, അജയകുമാർ. മരുമക്കൾ: രാജഗോപാലപിള്ള, രാധാകൃഷ്ണപിള്ള, സുജ, ലതിക. മരണാനന്തര കർമ്മങ്ങൾ തിങ്കളാഴ്ച രാവിലെ 7ന്.